tag:blogger.com,1999:blog-32722014.post115592497817853041..comments2009-08-26T05:31:02.612-07:00Comments on റിച്ചുമോളു: നിന്റെ ചുണ്ടുകള്‍ക്ക് എന്റെ സലാംrichumoluhttp://www.blogger.com/profile/13932806906494289309noreply@blogger.comBlogger9125tag:blogger.com,1999:blog-32722014.post-1156332787263268832006-08-23T04:33:00.000-07:002006-08-23T04:33:00.000-07:00വല്യമ്മായി said... അല്ലെങ്കിലും നീണ്ട ഒരു ട്രെയിന്‍...വല്യമ്മായി said...
അല്ലെങ്കിലും നീണ്ട ഒരു ട്രെയിന്‍ യാത്രയല്ലേ ജീവിതം.ഓരുപാട് സ്റ്റേഷനില്‍ നിര്‍ത്തി ആരൊക്കെയോ കയറിയിറങ്ങുന്ന യാത്ര.കേറിയപ്പോഴെന്ന പോലെ ഇറങ്ങുമ്പോഴും നാം തനിച്ചാകും എന്നു മാത്രം.

വളരെ ശരിയാണ് വല്യമ്മായി. എന്റ്റെ മുത്തച്ഛന് ഇങ്ങനെയൊരു കവിത കുറിച്ചിരുന്നു. അതുടന്‍ തന്നെ  ഇവിടെ പോസ്റ്റ് ചെയ്യും.

റിച്ചു മോള് കൂടുതല്‍ കഥകള്‍ സ്റ്റോക്കുണ്ടെന്നു എഴുത്തു കണ്ടാലറിയാം... എഴുതൂ എഴുതൂ..:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-32722014.post-1155970008140914832006-08-18T23:46:00.000-07:002006-08-18T23:46:00.000-07:00അല്ലെങ്കിലും നീണ്ട ഒരു ട്രെയിന്‍ യാത്രയല്ലേ ജീവിതം...അല്ലെങ്കിലും നീണ്ട ഒരു ട്രെയിന്‍ യാത്രയല്ലേ ജീവിതം.ഓരുപാട് സ്റ്റേഷനില്‍ നിര്‍ത്തി ആരൊക്കെയോ കയറിയിറങ്ങുന്ന യാത്ര.കേറിയപ്പോഴെന്ന പോലെ ഇറങ്ങുമ്പോഴും നാം തനിച്ചാകും എന്നു മാത്രം.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-32722014.post-1155969569017450262006-08-18T23:39:00.000-07:002006-08-18T23:39:00.000-07:00കഥ നന്നായിട്ടുണ്ട് :)കഥ നന്നായിട്ടുണ്ട് :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-32722014.post-1155963934830608152006-08-18T22:05:00.000-07:002006-08-18T22:05:00.000-07:00ഹായ് റിച് മോള്.നന്നായെഴുതി. ഇനി ഇതിലും നന്നായി എ...ഹായ് റിച് മോള്.
നന്നായെഴുതി. ഇനി ഇതിലും നന്നായി എഴുതണം. പിന്നെ പച്ചാളം പറഞ്ഞപോലെ എഴുതിക്കൊണ്ടേയിരിക്കരുത്. ഇടയ്ക്കൊക്കെ ഓരോ ബ്രേയ്ക്കെടുത്ത് മറ്റുള്ളവരെഴുതുന്നത് വായിക്കുക കൂടി ചെയ്യണം.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-32722014.post-1155962749139760722006-08-18T21:45:00.000-07:002006-08-18T21:45:00.000-07:00റിച്ചൂ,എഴുതിക്കൊണ്ടേയിരിക്കുക!സ്വാഗതംറിച്ചൂ,
എഴുതിക്കൊണ്ടേയിരിക്കുക!
സ്വാഗതംsreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-32722014.post-1155940882959416742006-08-18T15:41:00.000-07:002006-08-18T15:41:00.000-07:00റിച്ചുമോളില് ഒരു കഥാകൃത്ത് ഒളിഞ്ഞിരിപ്പുണ്ടല്ലോ....റിച്ചുമോളില് ഒരു കഥാകൃത്ത് ഒളിഞ്ഞിരിപ്പുണ്ടല്ലോ. മോള് വളരുമ്പോള്‍ നല്ലൊരു കഥാകാരിയായിത്തീരട്ടെ!റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-32722014.post-1155927637780776342006-08-18T12:00:00.000-07:002006-08-18T12:00:00.000-07:00റിച്ചു, സ്വാഗതം :)ഇതു ഒരു മോഡേണ്‍ ആര്‍ട്ട് പോലത്തെ...റിച്ചു, സ്വാഗതം :)

ഇതു ഒരു മോഡേണ്‍ ആര്‍ട്ട് പോലത്തെ കഥയാണല്ലോ. :) എഴുതൂ വീണ്ടും.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-32722014.post-1155926909061254602006-08-18T11:48:00.000-07:002006-08-18T11:48:00.000-07:00ഇതു വളരെ വളരെ നന്നായിട്ടുണ്ട് റിച്ച് മോളു ..റിച്ച്...ഇതു വളരെ വളരെ നന്നായിട്ടുണ്ട് റിച്ച് മോളു ..റിച്ച് തന്നെയായിട്ടുണ്ട്. ഇനിയും എഴുതൂ..
ദേ ഈ മലയാളം ബ്ലോഗ് സെറ്റിങ്ങ്സൊക്കെ ചെയ്തൊന്ന് നോക്കിക്കെ ?
http://ashwameedham.blogspot.com/2006/07/blog-post_28.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-32722014.post-1155925146057380272006-08-18T11:19:00.000-07:002006-08-18T11:19:00.000-07:00കഥ എഴുതാനുള്ള എന്റെ ആഗ്രഹമാണിത്.കഥയാവണമെന്നില്ല.കഥ എഴുതാനുള്ള എന്റെ ആഗ്രഹമാണിത്.
കഥയാവണമെന്നില്ല.richumoluhttps://www.blogger.com/profile/13932806906494289309noreply@blogger.com